Initiative of: Media Village Group of Institutions
×
Donate Now

Charity World at 10th. Year

ചാരിറ്റി വേൾഡിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 10 വർഷം പൂർത്തിയായിരിക്കുകയാണ്. പത്താം വാർഷികത്തോടനുബന്ധിച്ച്, കനിവോടെ എന്ന പേരിൽ, ജൂലൈ 13 ഞായറാഴ്ച്ച വൈകുന്നേരം 5 ന് മീഡിയാ വില്ലേജിൽ വെച്ചു, കാരുണ്യസം​ഗമം നടത്തുകയുണ്ടായി.

0 Photos

No photos found in this album yet.