Initiative of: Media Village Group of Institutions
×
Message Us Donate Now

സുകൃതം

Providing localized solutions for community challenges.

സുകൃതം

90.8 റേഡിയോ മീഡിയ വില്ലേജിനെ ജനഹൃദയങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത, മറ്റ് റേഡിയോ സ്റ്റേഷനുകൾക്കൊന്നും അവകാശപ്പെടാനില്ലാത്ത, നമ്മുടെ റേഡിയോയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതി യാണ് സുകൃതം. അസുഖബാധിതനായ ഒരു മനുഷ്യന്റെ ജീവൻ തിരിരിച്ചു പിടിക്കാൻ ശ്രവ്യമാധ്യമത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഇവിടെ.
Donate

Secure donation via Charity World Trust

സുകൃതം