ചാവോ
Providing localized solutions for community challenges.
ചാവോ
സാമൂഹ്യ സേവന തൽപ്പരരായ ഒരു പറ്റം യുവജനങ്ങളുടെ ഓൺലൈൻ കൂട്ടായ്മയാണ് ഇത്. വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാൻ കഴിയും. പല കമ്പനികളുടെ csr ഫണ്ട് കണ്ടെത്താനും അത് ഒരോ പ്രദേശത്തിന്റെ വളർച്ചക്ക് ഉപയോഗപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. ഓൺലൈനിലൂടെയുള്ള കൂട്ടായ്മയും പ്രവർത്തനങ്ങളുമാണ് ചാവോ യുടെ സവിശേഷത. MSW പഠനം പൂർത്തിയാക്കി വിദേശത്തും നാട്ടിലും ജോലിചെയ്യുന്നവർക്കു അവരുടെ ജോലിസമയങ്ങൾക്കൊപ്പം സാമൂഹിക സേവനത്തിനായുള്ള അവസരമാണ് ചാവോ ഒരുക്കുന്നത്. താത്പര്യമുള്ളവർക്കു 9496935651 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
Donate
Secure donation via Charity World Trust