ക്യാൻസർ കെയർ
Providing localized solutions for community challenges.
ക്യാൻസർ കെയർ
നമ്മുടെ സമൂഹത്തിൽ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന കാൻസർ രോഗത്തിൽ നിന്നും രോഗത്തിന് ഇരയായ നിർധനരോഗികളെ വീണ്ടെക്കുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി വേൾഡ് ഇടിമണ്ണിക്കൽ ഫൗണ്ടേഷനുമായും മറ്റ് സുമനസ്സുകളുമായും കൈകോർക്കുന്ന പദ്ധതിയാണിത്. രോഗികളുടെ വീടുകളിലെത്തി സാന്ത്വന സാന്നിധ്യമാകുന്നതോടൊപ്പം സാമ്പത്തിക സഹായവും നൽകുന്നു.
Donate
Secure donation via Charity World Trust