Initiative of: Media Village Group of Institutions
×
Donate Now

കാരുണ്യ ഭവൻ

Providing localized solutions for community challenges.

കാരുണ്യ ഭവൻ

നിർധനരായവർക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന ലക്ഷ്യമാണ് കാരുണ്യ ഭവൻ പദ്ധതിക്കുള്ളത്. സുമനസ്സുകളുടെ സഹകരണത്തോടെ ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ് ചാരിറ്റി വേൾഡിന്റെ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുന്നത്. മഹത്തായ ഉദ്യമം വഴി ഭവനമില്ലാതെ വേ​ദനിക്കുന്നവരുടെ ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കപ്പെടുന്നു.
Donate

Secure donation via Charity World Trust

കാരുണ്യ ഭവൻ