അന്നദാനം
Providing localized solutions for community challenges.
അന്നദാനം
ചങ്ങനാശ്ശേരി ഗവൺമെന്റ് - താലൂക്കാശുപത്രികളിൽ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എന്നും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയിലെ ചിലവു ചുരുക്കിയോ മുഴുവനായോ അന്നദാനത്തിനായി നിയോഗാർത്ഥം സംഭാവനയായി നൽകുന്നു.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കും
സഹായം ആവശ്യമുള്ളവർക്കും ചാരിറ്റി വേൾഡിലേക്ക് വിളിക്കാം.
Office - 9961322000
Fr Lipin Thundukalam - 9645607825
സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കും
സഹായം ആവശ്യമുള്ളവർക്കും ചാരിറ്റി വേൾഡിലേക്ക് വിളിക്കാം.
Office - 9961322000
Fr Lipin Thundukalam - 9645607825
Donate
Secure donation via Charity World Trust