Initiative of: Media Village Group of Institutions
×
Donate Now

പട്ടിണി രഹിത ഭവനം

Providing localized solutions for community challenges.

പട്ടിണി രഹിത ഭവനം

നാം സുഭിക്ഷമായി ജീവിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള വീടുകളിലെ സ്ഥിതി സമാനമാണോ എന്ന ചിന്തയിൽനിന്ന് രൂപം കൊണ്ടതാണ് പട്ടിണി രഹിത ഭവനം പദ്ധതി. ഭക്ഷണം കഴിക്കാൻ വകയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് എല്ലാമാസവും തുരുത്തി ആലഞ്ചേരി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഭക്ഷ്യ കിറ്റുകൾ വാങ്ങി നൽകുകയാണ് ഈ പദ്ധതിയിലൂടെ..
Donate

Secure donation via Charity World Trust

പട്ടിണി രഹിത ഭവനം