Initiative of: Media Village Group of Institutions
×
Message Us Donate Now

പാലിയേറ്റിവ് കെയർ

Providing localized solutions for community challenges.

പാലിയേറ്റിവ് കെയർ

വേദന അനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വാസം പകരുന്ന ചാരിറ്റി വേൾഡിന്റെ ജീവകാരുണ്യ യാത്രയാണ് പാലിയേറ്റിവ് കെയർ. രോഗികൾക്ക് സാമ്പത്തിക സഹായവും വീടുകളിലേക്കുള്ള അവശ്യസാധനങ്ങളും നൽകുന്നതോടൊപ്പം പാലിയേറ്റിവ് കെയർ ടീം അംഗങ്ങളുടെ സ്നേഹ സാമീപ്യം രോഗിക്കും കുടുംബത്തിനും സാന്ത്വനം ആയി മാറുകയും ചെയ്യുന്നു.

സഹായം നൽകാൻ ആ​ഗ്രഹിക്കുന്നവർക്കും
സഹായം ആവശ്യമുള്ളവർക്കും ചാരിറ്റി വേൾഡിലേക്ക് വിളിക്കാം.

Office - 9961322000
Fr Lipin Thundukalam - 9645607825
Donate

Secure donation via Charity World Trust

പാലിയേറ്റിവ് കെയർ