Our Services
A centralized platform designed to connect volunteers, donors, and beneficiaries.
നമ്മുടെ സമൂഹത്തിൽ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന കാൻസർ രോഗത്തിൽ നിന്നും രോഗത്തിന് ഇരയായ നിർധനരോഗികളെ വീണ്ടെക്കുക എന്ന ലക്ഷ്യത്തോടെ…
നിർധനരായവർക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന ലക്ഷ്യമാണ് കാരുണ്യ ഭവൻ പദ്ധതിക്കുള്ളത്. സുമനസ്സുകളുടെ സഹകരണത്തോടെ ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ്…
വീടുകളിൽ രോഗികളായി കഴിയുന്ന പാവപ്പെട്ടവർക്ക് സുമനസ്സുകളുടെ സഹായത്തോടെ ആവശ്യമായ മരുന്ന് എത്തിക്കുന്നപദ്ധതിയാണിത്.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച സാമൂഹ്യ സേവന തൽപ്പരരായ സുമനസ്സുകളുടെ കൂട്ടായ്മയാണിത്. ഒരു മാസം ഒരാൾ 500 രൂപ മുതൽ 10000 രൂപവരെ…
സാമൂഹ്യ സേവന തൽപ്പരരായ ഒരു പറ്റം യുവജനങ്ങളുടെ ഓൺലൈൻ കൂട്ടായ്മയാണ് ഇത്. വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാൻ കഴിയും.…
ചങ്ങനാശ്ശേരി ഗവൺമെന്റ് - താലൂക്കാശുപത്രികളിൽ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എന്നും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.…
വേദന അനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വാസം പകരുന്ന ചാരിറ്റി വേൾഡിന്റെ ജീവകാരുണ്യ യാത്രയാണ് പാലിയേറ്റിവ് കെയർ. രോഗികൾക്ക് സാമ്പത്തിക സഹായവും…
നാം സുഭിക്ഷമായി ജീവിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള വീടുകളിലെ സ്ഥിതി സമാനമാണോ എന്ന ചിന്തയിൽനിന്ന് രൂപം കൊണ്ടതാണ് പട്ടിണി രഹിത ഭവനം പദ്ധതി.…
90.8 റേഡിയോ മീഡിയ വില്ലേജിനെ ജനഹൃദയങ്ങൾ ഒന്നടങ്കം ഏറ്റെടുത്ത, മറ്റ് റേഡിയോ സ്റ്റേഷനുകൾക്കൊന്നും അവകാശപ്പെടാനില്ലാത്ത, നമ്മുടെ റേഡിയോയുടെ…
പണം ഇല്ലാത്തതിന്റെ പേരിൽ ഒരു കിഡ്നി രോഗിയുടെയും ചികിത്സ മുടങ്ങാതിരിക്കുക എന്ന ലക്ഷ്യത്തോടെ ഡോ.ജോർജ് പടനിലം ഫൗണ്ടേഷനുമായി ചേർന്ന് ഒരുക്കുന്ന…