Initiative of: Media Village Group of Institutions
×
Donate Now

ചാരിറ്റി നെറ്റ് വർക്ക്

Providing localized solutions for community challenges.

ചാരിറ്റി നെറ്റ് വർക്ക്

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച സാമൂഹ്യ സേവന തൽപ്പരരായ സുമനസ്സുകളുടെ കൂട്ടായ്മയാണിത്. ഒരു മാസം ഒരാൾ 500 രൂപ മുതൽ 5000 രൂപവരെ ഈ പദ്ധതിക്കായി സംഭാവന ചെയ്യുന്നു. ഈ തുക ചികിത്സാ സഹായം പോലുള്ള അടിയന്തര സ്വഭാവമുള്ള വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപെടുത്തുന്നു.
Donate

Secure donation via Charity World Trust

ചാരിറ്റി നെറ്റ് വർക്ക്