അധ്യായം ഒന്ന് - അലിവ്
May 28, 2026
ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാർ ഒത്തുചേർന്ന്
ഒന്നാം ക്ലാസ്സിലേക്കു പിച്ചവെച്ചു കയറുന്ന കുരുന്നുകൾക്കു സഹായമൊരുക്കുന്നു...😍
അവശ്യനേരത്ത് സഹായഹസ്തം നൽകുന്ന പുതു
തലമുറയ്ക്ക് അനുമോദനങ്ങൾ ....💐
കുരുന്നു മനസ്സിൽ ആദ്യം എത്തേണ്ട പാഠഭാഗം അവർ
ജീവിത പാഠമാക്കണം.