ചീരഞ്ചിറ ഭവന നിർമ്മാണ പദ്ധതിക്കു തുടക്കമായി 🤝

May 28, 2026

ചാരിറ്റി വേൾഡിന്റെ ഭവന നിർമ്മാണ പദ്ധതി ചീരഞ്ചിറ കേന്ദ്രീകരിച്ച് തുടങ്ങുകയാണ്. നിർധനരായ എട്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സുമനസ്സുകളുടെ സഹകരണത്തോടെ ചീരഞ്ചിറയിൽ നടപ്പിലാക്കുന്നത്. ഈ മഹത്തായ ഉദ്യമത്തിൽ ഏവരുടെയും പ്രാർത്ഥനയും  സഹകരണവും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു വലിയ മാറ്റത്തിന് കാരണമാകും.

നമുക്ക് ഒരുമിച്ച് ആ കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. കൈകോർക്കുന്ന കാരുണ്യത്തിലണിചേരാൻ ഏവർക്കും സ്വാഗതം.

📞 ബന്ധപ്പെടുക: 9496935651