ഒപ്പമുണ്ട്.

September 05, 2026
മഴക്കെടുതി മൂലം വിഷമിക്കുന്നവർക്കുള്ള കാരുണ്യ സന്ദേശമാണ് ഒറ്റക്കല്ല, ഒപ്പമുണ്ട് എന്നുള്ളത്...
ക്യാമ്പിലുള്ളവരും ഭവനങ്ങളിൽ ബുദ്ധിമുട്ടിൽ കഴിയുന്നവരുമുണ്ട്...
ഭവനങ്ങളിൽ കഴിയുന്നവർക്കുള്ള ഭക്ഷ്യക്കിറ്റു വിതരണമാണ് ആദ്യം ചെയ്തത്...
ലഭിക്കുന്ന സഹായം കഴിയുന്നിടത്തോളമെത്തുക്കുകയാണ്... SJCC യിലെ ചെറുപ്പക്കാരുമൊപ്പം കൂടി... സഹായഹസ്തമായി മാറിയ എല്ലാ സുമനസ്സുകൾക്കും നന്ദിയും പ്രാർത്ഥനയും