ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി ഭക്ഷണ വിതരണം
May 28, 2026
ആർച്ച് ബിഷപ് ജോസഫ് പവ്വത്തിൽ പിതാവിന്റെ
മൂന്നാം ചരമ വാർഷികാത്തൊടാനുബന്ധിച്, ആർച്ച് ബിഷപ്
ജോസഫ് പവ്വത്തിൽ ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ
രോഗികൾക്കായി ഭക്ഷണ വിതരണവും, മറ്റു അവശ്യ സാധനങ്ങളുടെ വിതരണവും
നടത്തി.